¡Sorpréndeme!

BREAKING! Mukesh To Resign From MLA Position | Oneindia Malayalam

2017-07-11 0 Dailymotion

It has been reported that CPM asked Mukesh to resign from his MLA post. Mukesh will conduct a press conference to announce his resignation, Narada news reported.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാതാരം ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടന്‍ മുകേഷിനോട് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടുകഴിഞ്ഞു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചതായാണ് സൂചന. റേപ്പ് ക്വട്ടേഷനിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടുകഴിഞ്ഞു.